റാഞ്ചി : സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകരമായ ഉള്ളക്കമുള്ള പോസ്റ്റ് പ്രചരിപ്പിച്ചതിന് ജാര്‍ഖണ്ഡില്‍ 89 പേരെ അറസ്റ്റു ചെയ്തു. ധൻബാദ്, പലാമു, ഗർവ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. വ്യാജവാർത്തകൾ, തെറ്റായ വിവരങ്ങൾ, വിദ്വേഷകരമായ ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക എന്നിവക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം നടപടി സ്വീകരിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, ജാര്‍ഖണ്ഡില്‍ 89 പേര്‍ അറസ്റ്റില്‍ - സോഷ്യല്‍മീഡിയയില്‍ അറസ്റ്റ്
ധൻബാദ്, പലാമു, ഗർവ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്.
വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കല്‍, ജാര്‍ഖണ്ഡില്‍ 89 പേര്‍ അറസ്റ്റില്‍