മുംബൈ: മഹാരാഷ്‌ട്രയിൽ 87 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 1,758 ആയി. 673 ഉദ്യോഗസ്ഥർക്ക് രോഗം ഭേദമായപ്പോൾ 18 പേർ മരിച്ചു. മഹാരാഷ്‌ട്രയിൽ 47,190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,404 പേർ രോഗമുക്തി നേടിയപ്പോൾ 1,577 പേർ മരിച്ചു.
മഹാരാഷ്‌ട്രയിൽ 87 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - policemen test positive for COVID
മഹാരാഷ്‌ട്രയിൽ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 1,758. മരണസംഖ്യ 18.
മഹാരാഷ്‌ട്രയിൽ 87 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു