ഭോപ്പാൽ: ഇൻഡോറിൽ 83 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,933 ആയി ഉയർന്നു. ഒരാൾകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 111 ആയി. മരണശേഷമാണ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത രക്തസമ്മർദത്തെ തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു. ജില്ലയിൽ 1,381 പേർ രോഗമുക്തി നേടി. ഈ വർഷം മാർച്ച് 24നാണ് ഇൻഡോറിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇൻഡോറിൽ 83 പേർക്ക് കൂടി കൊവിഡ് - indore covid update
ഇൻഡോറിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,933. രോഗമുക്തി നേടിയവർ 1,381.
ഇൻഡോറിൽ 83 പേർക്ക് കൂടി കൊവിഡ്