കൊല്‍ക്കത്ത: എണ്‍പത്തിയൊന്നിലും പ്രായം തളര്‍ത്താത്ത ഊര്‍ജവുമായി കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് കൂച്ച് ബെഹര്‍ സ്വദേശിയായ എണ്‍പത്തിയൊന്നുകാരന്‍. ഇന്ത്യ-ബംഗ്ലാദേശ് വിഭജനകാലത്ത് കൂച്ച് ബെഹറിനില്‍ എത്തിപ്പെട്ടതാണ് മന്‍സൂര്‍ മിനിയ. ഇന്ന് ഇദ്ദേഹം എഴുപത് തരം മാമ്പഴവും ലിച്ചി പഴവും കൃഷി ചെയ്ത് വരുമാനം കണ്ടെത്തുകയാണ്.
മാമ്പഴവും, ലിച്ചിയും കൃഷി ചെയ്ത് വിജയഗാഥ തീര്‍ത്ത് എണ്‍പത്തൊന്നുകാരന്‍ - 81 years old man from Coochbehar cultivating more than 70 mango and lichi trees
എഴുപത് തരം മാമ്പഴവും ലിച്ചി പഴവും കൃഷി ചെയ്യുന്നു

Mango
കൊല്‍ക്കത്ത: എണ്‍പത്തിയൊന്നിലും പ്രായം തളര്‍ത്താത്ത ഊര്‍ജവുമായി കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് കൂച്ച് ബെഹര്‍ സ്വദേശിയായ എണ്‍പത്തിയൊന്നുകാരന്‍. ഇന്ത്യ-ബംഗ്ലാദേശ് വിഭജനകാലത്ത് കൂച്ച് ബെഹറിനില്‍ എത്തിപ്പെട്ടതാണ് മന്‍സൂര്‍ മിനിയ. ഇന്ന് ഇദ്ദേഹം എഴുപത് തരം മാമ്പഴവും ലിച്ചി പഴവും കൃഷി ചെയ്ത് വരുമാനം കണ്ടെത്തുകയാണ്.
TAGGED:
old man story from kolakkata