ETV Bharat / bharat

പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്നവരിൽ കാനഡ എംപിയുടെ അമ്മയും - പഞ്ചാബ്

കാനഡ എംപി സുഖ് ദാലിവാളിന്‍റെ 80 വയസ്സ്കാരി അമ്മ അമർജിത് കൗർ ഉൾപ്പെടുന്നു.ലുധിയാന ജില്ലയിലെ ജന്മനാടായ സുജാപൂർ സന്ദർശിക്കാൻ രണ്ടുമാസം മുമ്പാണ് കൗർ ഇന്ത്യയിലേക്ക് എത്തിയത്.

lockdown COVID-19 COVID-19 lockdown Sukh Dhaliwal mom of Canadian MP stuck in Punjab കാനഡ കാനഡ എംപി സുഖ് ദാലിവാൾ ലോക്ക് ഡൗൺ കൊവിഡ് 19 പഞ്ചാബ് ലുധിയാന
ലോക്ക്ഡൗൺ കാരണം പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്നവരിൽ കാനഡ എംപിയുടെ അമ്മയും
author img

By

Published : Apr 22, 2020, 5:46 PM IST

ചണ്ഡീഗഡ്: ലോക്ക് ഡൗൺ കാരണം പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്ന ഇന്തോ-കനേഡിയൻ വംശജരിൽ കനേഡിയൻ എംപി സുഖ് ദാലിവാളിന്‍റെ അമ്മ അമർജിത് കൗർ ഉൾപ്പെടുന്നു. കാനഡയിൽ കുടുംബങ്ങളും ബിസിനസുകളുമുള്ളവർ ആദ്യം തിരികെ പോകണമെന്ന് 80കാരിയായ അവർ ആവശ്യപ്പെട്ടു.

30,000ത്തോളം കനേഡിയൻ ആളുകളുണ്ട് ഇവിടെ. നേരത്തെ എട്ട് വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് അയച്ചിരുന്നു. ഇവിടെ നിന്ന് ഉടൻ വിമാനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് ഞാൻ വിശ്വസിക്കുന്നതായി കൗർ പറഞ്ഞു. ലുധിയാന ജില്ലയിലെ ജന്മനാടായ സുജാപൂർ സന്ദർശിക്കാൻ രണ്ടുമാസം മുമ്പാണ് കൗർ ഇന്ത്യയിലേക്ക് എത്തിയത്. ഇവിടെ ഒരു തരത്തിലുള്ള പ്രശ്നവും നേരിടുന്നില്ലെന്ന് കൗർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.