കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 126 ആയി ഉയർന്നു. 110 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,173 ആയി. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 5,007 പരിശോധനകൾ നടത്തി. ഇതുവരെ 52,622 കൊവിഡ് പരിശോധനകൾ നടത്തി കഴിഞ്ഞു.
പശ്ചിമ ബംഗാളിൽ എട്ട് കൊവിഡ് മരണം കൂടി - പശ്ചിമ ബംഗാൾ കൊവിഡ് മരണം
പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 126 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 2,173
പശ്ചിമ ബംഗാളിൽ എട്ട് കൊവിഡ് മരണം കൂടി