മുംബൈ: 77 കൊവിഡ് കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്‌തതോടെ രോഗബാധിതരുടെ എണ്ണം 2,120 ആയി. ഇന്ന് അഞ്ച് കൊവിഡ് മരണമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് മരണസംഖ്യ 121 ആയെന്ന് അധികൃതർ അറിയിച്ചു. ധാരാവിയിൽ മാത്രമായി ഇന്ന് 15 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ 3081 ആയി ഉയർന്നു. മഹാരാഷ്‌ട്രയിലെ ആദ്യ കൊവിഡ് രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു.
മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകൾ 3,081 ആയി - കൊറോണ
ഇന്ന് അഞ്ച് കൊവിഡ് മരണമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ 3081ആയി