ബംഗളൂരു: കർണാടകയില്‍ 755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,21,128 ആയി. മൂന്ന് പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 12,099 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 976 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്. ബംഗളൂരുവിലാണ് 343 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,14,123 സാമ്പിളുകളാണ് പുതുതായി പരിശോധിച്ചത്. ഇതോടെ ആകെ 1,43,10,188 സാമ്പിളുകളാണ് പരിശോധിച്ചത്. പല സ്ഥലങ്ങളില്‍ നിന്നായി സംസ്ഥാനത്തെത്തിയ 2,173 പേരിലും പരിശോധന നടത്തി. ഇവരില്‍ 34 പേര്‍ കൊവിഡ് പോസിറ്റീവായതായും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയില്‍ 755 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണങ്ങളും - മൂന്ന് മരണങ്ങളും
കർണാടകയില്‍ 755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,21,128 ആയി. മൂന്ന് പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 12,099 ആയതായും ആരോഗ്യവകുപ്പ് അറിയിച്ചു.