സിംല: ഹിമാചല്‍ പ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. എഴുപതുകാരിയായ വൃദ്ധയാണ് മാണ്ഡി ജില്ലയിലെ ആശുപത്രിയില്‍ മരിച്ചത്. ഹാമിര്‍പുര്‍ ജില്ലയിലെ ബിര്‍ ബഗേര സ്വദേശിയാണ് മരിച്ച സ്‌ത്രീ. പ്രമേഹരോഗബാധിതയായിരുന്ന സ്‌ത്രീയെ കൊവിഡ് സെന്‍ററില്‍ നിന്നും നെര്‍ചോക് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഡല്‍ഹിയില്‍ നിന്നെത്തിയ മറ്റൊരു എഴുപതുകാരിയായ സ്‌ത്രീയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഹിമാചല്‍ പ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - COVID-19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി