ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജാലാപൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവ സ്ഥലത്ത് തൊഴിലാളികളെത്തിയപ്പോഴാണ് വാതകം ചോര്‍ന്ന വിവരം പുറത്താകുന്നത്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
സീതാപൂരില്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്ന് ഏഴുപേര്‍ മരിച്ചു - ഫാക്ടറിയില്‍ വാതകം ചോര്‍ന്നു
മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജാലാപൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവ സ്ഥലത്ത് തൊഴിലാളികളെത്തിയപ്പോഴാണ് വാതകം ചോര്‍ന്ന വിവരം പുറത്താകുന്നത്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
सीतापुर: बिसवां स्थित एक दरी फैक्ट्री में गैस रिसाव से सात लोगो की दर्दनाक मौत होने की खबर से हड़कंप मचा हुआ है.
कोतवाली बिसवां इलाके के जलालपुर स्थित दरी फैक्ट्री में गुरुवार को जब फैक्ट्री में कार्य करने वाले मजदूर पहुँचे देखा कि गैस रिसाव हो रहा था सूचना पाकर जब पुलिस पहुँची तब तक सात लोगो की मौत हो चुकी थी जिसमें तीन पुरुष,एक महिला, तीन बच्चे,चार जंगली कुत्ते भी शामिल हैं