പാറ്റ്ന: ബിഹാറിലെ ബോധ്‌ഗയയിൽ നിന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും കൈവശം വച്ച ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.മുകേഷ് റാവാനി, ഗൗരി ശങ്കർ പാണ്ഡെ, ദീപക് കുമാർ ചൗധരി, അഭിഷേക് കുമാർ സിംഗ്, കുന്ദൻ കുമാർ സിംഗ്, വിശാൽ കുമാർ, രാഹുൽ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും വിദേശ കറൻസിയും വ്യാജ മാധ്യമപ്രവർത്തക തിരിച്ചറിയൽ രേഖയും കണ്ടെത്തി. രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 7.95 ലക്ഷം വിദേശ കറൻസി, നിരവധി മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെത്തിയതായി എസ്‌പി രാകേഷ് കുമാർ പറഞ്ഞു.
ബിഹാറില്‍ ഏഴ് പേരിൽ നിന്ന് യുദ്ധോപകരണങ്ങൾ കണ്ടെത്തി - ബീഹാറിൽ ഏഴ് പേർ പിടിയിൽ
ഇവരിൽ നിന്നും വിദേശ കറൻസിയും വ്യാജ മാധ്യമപ്രവർത്തക തിരിച്ചറിയൽ രേഖയും പൊലീസ് കണ്ടെടുത്തു
പാറ്റ്ന: ബിഹാറിലെ ബോധ്‌ഗയയിൽ നിന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും കൈവശം വച്ച ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.മുകേഷ് റാവാനി, ഗൗരി ശങ്കർ പാണ്ഡെ, ദീപക് കുമാർ ചൗധരി, അഭിഷേക് കുമാർ സിംഗ്, കുന്ദൻ കുമാർ സിംഗ്, വിശാൽ കുമാർ, രാഹുൽ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും വിദേശ കറൻസിയും വ്യാജ മാധ്യമപ്രവർത്തക തിരിച്ചറിയൽ രേഖയും കണ്ടെത്തി. രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 7.95 ലക്ഷം വിദേശ കറൻസി, നിരവധി മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെത്തിയതായി എസ്‌പി രാകേഷ് കുമാർ പറഞ്ഞു.
https://www.aninews.in/news/national/general-news/7-arrested-from-bihars-bodh-gaya-with-arms-ammunition20200113064800/
Conclusion: