അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,650 ആയി. ഇവരിൽ 1,093 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 36 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 524 പേരാണ് കൊവിഡ് മുക്തരായത്. 33 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ആന്ധ്രയിൽ 67 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതർ 1,650 - രോഗം ഭേദമായവർ
1,093 പേരാണ് ചികിത്സയിൽ തുടരുന്നത്.
ആന്ധ്രയിൽ 67 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1,650 ആയി