മുംബൈ: മുംബൈയിൽ അജ്ഞാതന്‍റെ കുത്തേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. മുലുന്ദ് ഭോയ്‌നഗറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കൈലാഷ്‌നാഥ് ചൗരേഷ്യ എന്ന 60കാരനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.45 ഓടെ കൈലാഷ്‌നാഥ് ചൗരേഷ്യയുടെ വീട്ടിലെത്തിയ അജ്ഞാതൻ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് നവഘർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. കൈലാഷ്‌നാഥിന്‍റെ അയൽവാസിയാണ് രക്തത്തിൽ കുളിച്ച് കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.
മുംബൈയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു - മുംബൈയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു
അജ്ഞാതൻ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് നവഘർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു
![മുംബൈയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു 60-year-old man stabbed to death in Mumbai കൊലപാതകം murder അജ്ഞാതൻ കൊലപ്പെടുത്തി മുംബൈയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു മുംബൈ കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6195993-497-6195993-1582616227500.jpg?imwidth=3840)
മുംബൈയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു