ETV Bharat / bharat

ഹൈദരാബാദില്‍ പൊലീസ് വാഹനമിടിച്ച് ആറ് വയസുകാരൻ മരിച്ചു - പൊലീസ് വാഹനമിടിച്ച് മരണം

സംഭവത്തിൽ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലം മരണം സംഭവിക്കുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Six year old dies in Hyderabad  Six year old hit by Hyderabad Police car  Mangalhat Police station patrol car  Hyderabad News  Telangana News Today  Ranaveer Reddy  Bhagwanth Reddy  ഹൈദരാബാദ് പൊലീസ് വാഹനമിടിച്ച് ആറ് വയസുകാരൻ മരിച്ചു  പൊലീസ് വാഹനമിടിച്ച് ആറ് വയസുകാരൻ മരിച്ചു  പൊലീസ് വാഹനമിടിച്ച് മരണം  ഹൈദരാബാദ് പൊലീസ്
ഹൈദരാബാദ്
author img

By

Published : Oct 1, 2020, 7:31 PM IST

ഹൈദരാബാദ്: ഹൈദരാബാദ് പൊലീസിന്‍റെ പട്രോളിംഗ് വാഹനം ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. മംഗൽഹട്ട് പൊലീസ് സ്റ്റേഷന്‍റെ പട്രോളിംഗ് കാർ, ഡ്യൂട്ടിലുണ്ടായിരുന്ന സ്പെഷ്യൽ പോലീസ് ഓഫീസർ ഭഗവന്ത് റെഡ്ഡിയാണ് ഓടിച്ചിരുന്നതെന്ന് ഇൻസ്പെക്ടർ രണവീർ റെഡ്ഡി പറഞ്ഞു.

ആറുവയസുള്ള ഹർഷവർധൻ സീതാറാം ബാഗിലെ ഭക്ഷണശാലയ്ക്ക് മുന്നിൽ പ്ലേറ്റ് കഴുകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ പിതാവ് ശ്രീനിവാസ് പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 എ (അശ്രദ്ധമൂലം മരണം സംഭവിക്കുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.