ലഖ്‌നൗ: മുസാഫർനഗർ-സഹാറൻപൂർ ദേശീയപാതയിലൂടെ കാൽനടയായി സഞ്ചരിച്ചിരുന്ന ആറ് കുടിയേറ്റ തൊഴിലാളികൾ ബുധനാഴ്ച രാത്രി ബസ് ഇടിച്ചു മരിച്ചു. ഗലൗലി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. ബസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു - കുടിയേറ്റ തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു
ഗലൗലി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.
ഉത്തർപ്രദേശ്