ജക്കാർത്ത (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ വടക്കൻ മാലുകു പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്‌സ് ഏജൻസി അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.49നാണ് ഭൂചലനം ഉണ്ടായത്. 112 കിലോമീറ്റർ ആഴത്തിൽ കടൽത്തീരത്തിനടുത്താണ് പ്രഭവകേന്ദ്രം. "പസഫിക് റിംഗ് ഓഫ് ഫയർ" എന്നറിയപ്പെടുന്ന ഭൂകമ്പബാധിത മേഖലയിൽ പതിവായി ഭൂചലനം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്തോനേഷ്യയിലെ വടക്കൻ മാലുകു പ്രവിശ്യയിൽ ഭൂചലനം - the Pacific Ring of Fire
റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്‌സ് ഏജൻസി അറിയിച്ചു.

ഇന്തോനേഷ്യയിലെ വടക്കൻ മാലുകു പ്രവിശ്യയിൽ ഭൂചലനം