ചെന്നൈ: തമിഴ്നാട്ടിൽ 5,883 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,90,907 ആയി ഉയർന്നു. 2,32,618 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 118 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,808 ആയി. 5,043 പേർ കൂടി രോഗമുക്തി നേടി. കൊവിഡ് പരിശോധനകൾക്കായി 61 സർക്കാർ ലാബുകളും 68 സ്വകാര്യ ലാബുകളും സംസ്ഥാനത്ത് സജ്ജമാണ്. 52,759 പേർ ചികിത്സയിൽ തുടരുകയാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്ത് നിന്നെത്തിയവരാണ്.
തമിഴ്നാട്ടിൽ 5,883 പേർക്ക് കൂടി കൊവിഡ് - തമിഴ്നാട്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,90,907. രോഗാമുക്തി നേടിയവർ 2,32,618.