ഭുവനേശ്വർ: ഒഡീഷയിൽ 570 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12,526 ആയി. സംസ്ഥാനത്ത് മരണസംഖ്യ 61 ആയി ഉയർന്നു. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 7,972 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,845 സാമ്പിളുകൾ പരീക്ഷിച്ചതായി അധികൃതർ പറഞ്ഞു.
ഒഡീഷയിൽ 570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാർത്ത
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12,526 ആയി.
ഒഡീഷയിൽ 570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു