മുംബൈ: മഹാരാഷ്‌ട്രയിൽ 5,548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 16,78,406 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിൽ 74 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 43,911 ആയി. 7,303 പേർ രോഗമുക്തിനേടി. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 15,10,353 ആയി. മഹാരാഷ്‌ട്രയിൽ വീണ്ടെടുക്കൽ നിരക്ക് 89.99 ശതമാനവും മരണനിരക്ക് 2.62 ശതമാനവും ആയി. പോസിറ്റീവ് നിരക്ക് 18.72 ശതമാനമാണ്. സംസ്ഥാനത്ത് 37,599 പേർ വീടുകളിലും 12,342 പേർ വിവിധ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് നിലവിൽ 1,23,585 സജീവ രോഗികളുണ്ട്. മുംബൈയിൽ 992 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്‌ട്രയിൽ 5,548 പേർക്ക് കൂടി കൊവിഡ്; 74 മരണം - മുംബൈ
മഹാരാഷ്‌ട്രയിൽ വീണ്ടെടുക്കൽ നിരക്ക് 89.99 ശതമാനവും മരണനിരക്ക് 2.62 ശതമാനവും ആയി.