ETV Bharat / bharat

ഡൽഹി റെയിൽവേ സ്റ്റേഷനിൽ 504 സ്വർണക്കട്ടകൾ പിടിച്ചെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി റവന്യൂ ഇന്‍റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു. 83.621 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടകളുടെ വില ഏകദേശം 42.89 കോടി രൂപയാണ്.

author img

By

Published : Aug 29, 2020, 3:06 PM IST

smuggled gold bars seized  New Delhi Railway Station  gold smuggling  Indo-Myanmar border  Gold  Bars  Delhi  Rail  Station  ഡൽഹി റെയിൽവേ സ്റ്റേഷനിൽ 504 സ്വർണക്കട്ടകൾ പിടിച്ചെടുത്തു  ഡൽഹി റെയിൽവേ സ്റ്റേഷൻ
ഡൽഹി റെയിൽവേ

ന്യൂഡൽഹി: ഇന്തോ -മ്യാൻമർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടത്തിയ 504 സ്വർണക്കട്ടകൾ ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷനിൽ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി റവന്യൂ ഇന്‍റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു. 83.621 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടകളുടെ വില ഏകദേശം 42.89 കോടി രൂപയാണ്. അറസ്റ്റിലായവർ ധരിച്ചിരുന്ന വസ്ത്രങ്ങളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഇവരുടെ പക്കൽ വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.