മുംബൈ : സര്‍ക്കാര്‍ രൂപികരണത്തിനായി സഖ്യകക്ഷിയായ ബിജെപിയുമായി ചര്‍ച്ച നടത്തുമെന്ന് ശിവസേന മേധാവി ഉദ്ദവ് താക്കറെ. അധികാരം പങ്കിടുന്നതിനായി "ഫിഫ്റ്റി-ഫിഫ്റ്റി" ഫോര്‍മുല പിന്‍തുടരേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികൾക്കും സഖ്യം ചേരുന്നതിനെപ്പറ്റി തന്‍റെ പാര്‍ട്ടി നേതാക്കളുമായും ബിജെപി നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുറച്ച് സീറ്റുകളില്‍ മത്സരിക്കാമെന്ന് സമ്മതിച്ചുവെങ്കിലും തനിക്കെപ്പോഴും ബിജെപിയുമായി യോജിക്കാന്‍ കഴിയില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ബിജെപിയുമായി ചര്‍ച്ച നടത്തുമെന്ന് ഉദ്ദവ് താക്കറെ - Shiv Sena
അധികാരം പങ്കിടുന്നതിനായി "ഫിഫ്റ്റി-ഫിഫ്റ്റി" ഫോര്‍മുല പിന്‍തുടരേണ്ട സമയമായെന്ന് ഉദ്ദവ് താക്കറെ

Conclusion: