ഹൈദരാബാദ്: ഹൈദരാബാദിലെ സിഡിപേട്ടിൽ റോഡപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്ക്. കാറും വാനും കൂട്ടിയിച്ചാണ് അപകടം.
മരിച്ച അഞ്ച് പേരിൽ മൂന്ന് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.