മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ കിണറ്റിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് മൃതദേഹങ്ങൾ അഴുകിയ നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. 35 വയസുളള സ്ത്രീയും നാല് പെൺമക്കളുമാണ് മരിച്ചത്. കുട്ടികള്‍ നാല് പേരും പത്തു വയസിന് താഴെയുള്ളവരാണ്. ഗ്രാമവാസികളുടെ സഹായത്തോടെ പൊലീസ് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മഹാരാഷ്ട്രയിൽ കിണറ്റിൽ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി - police is investigating
35 വയസുളള സ്ത്രീയെയും നാല് പെൺമക്കളെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തിയത്
മഹാരാഷ്ട്രയിൽ കിണറ്റിൽ നിന്ന് അഞ്ച് മ്യതദേഹങ്ങൾ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ കിണറ്റിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് മൃതദേഹങ്ങൾ അഴുകിയ നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. 35 വയസുളള സ്ത്രീയും നാല് പെൺമക്കളുമാണ് മരിച്ചത്. കുട്ടികള്‍ നാല് പേരും പത്തു വയസിന് താഴെയുള്ളവരാണ്. ഗ്രാമവാസികളുടെ സഹായത്തോടെ പൊലീസ് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Intro:Body:बुलडाणा : बुलडाणा जिल्ह्यातील मेहकर तालुक्यातील माळेगाव येथील घटना, एकाच कुटुंबातील 5 स्त्री मृतदेह आज सकाळी आढळून आले. आईसह 4 मुलींचा मृतदेह विहिरीत आढळले असून मृतांमध्ये उज्वला ढोके, आई- वय - 35 वर्ष, मुलगी वैष्णवी ढोके, 9 वर्ष, दुर्गा ढोके 7 वर्ष, आरुषी ढोके 4 वर्ष , पल्लवी धोके 1 वर्ष यांचा समावेश आहे, परिसरात खळबळ उडाली , आत्महत्या की हत्या याचा अद्यापही उलगडा नाही ...
-वसीम शेख,बुलडाणा-Conclusion:
-वसीम शेख,बुलडाणा-Conclusion: