ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ അഞ്ച് മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അമ്മ രക്ഷപ്പെട്ടെങ്കിലും ഇവരുടെ മൂന്ന് പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും പുഴയില്‍ കാണാതായി. ശങ്കർ (6), കേശവ് (3), ആരതി (11), സരസ്വതി (7), മാതേശ്വരി (5) എന്നിവരെയാണ് ഒഴുക്കുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിൽ മക്കളെ പുഴയിലെറിഞ്ഞ് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു - ഭാദോഹി
മൂന്ന് പെൺകുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് പുഴയില്‍ കാണാതായത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്

മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ