ETV Bharat / bharat

മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി - കൊവിഡ് 19

ഇന്‍ഡോറിലാണ് കൊവിഡ് മൂലം ഒരാള്‍ മരിച്ചത്. ഇന്‍ഡോറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

49-year-old dies due to coronavirus in Indore  16 deaths in district  Indore  മധ്യപ്രദേശ്  മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി  ഭോപ്പാല്‍  കൊവിഡ് 19  coronavirus in Indore,
മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
author img

By

Published : Apr 8, 2020, 2:36 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ശ്രീ ഓറോബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് 49 കാരന്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇതോടെ ഇന്‍ഡോറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. 173 പേര്‍ക്കാണ് ഇന്‍ഡോറില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നിലവില്‍ 229 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.