ലക്നൗ: ഉത്തർപ്രദേശിൽ 4,677 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,92,382 ആയി ഉയർന്നു. 61 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2,987 ആയി. സംസ്ഥാനത്തെ മരണനിരക്ക് 1.55 ശതമാനമാണ്. 49,288 പേർ ചികിത്സയിൽ തുടരുമ്പോൾ 1,40,107 പേർ രോഗമുക്തി നേടി. 72.82 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതിയതായി 1,21,553 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 46,74,620 ആയി ഉയർന്നു.
ഉത്തർപ്രദേശിൽ 4,677 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,92,382. രോഗമുക്തി നേടിയവർ 1,40,107.