ചെന്നൈ: തമിഴ്നാട്ടിൽ 4543 കൊവിഡ് കേസുകൾ കൂടി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കെവിഡ് കേസുകളുടെ എണ്ണം 1,56,369 ആയി. 46714 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 107416 പേരാണ് ഇത് വരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 2236 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
തമിഴ്നാട്ടിൽ 4543 പേര്‍ക്ക് കൂടി കൊവിഡ് - തമിഴ്നാട്
46714 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്
തമിഴ്നാട്ടിൽ 4543 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട്