ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനയാത്രക്കിടെ 42 വയസുകാരന്‍ മരിച്ചതില്‍ ആശങ്ക വേണ്ടന്നും അത് സ്വാഭാവിക മരണമാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഞായറാഴ്‌ച നൈജീരിയയിലെ ലഗോസില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. പുലര്‍ച്ചെ 3.45ന് വിമാനം മുംബൈയില്‍ എത്തി എല്ലാ നടപടി ക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
വിമാനയാത്രക്കിടെ യാത്രക്കാരന്‍ മരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍ - Lagos-Mumbai flight
കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഞായറാഴ്‌ച നൈജീരിയയിലെ ലഗോസില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
വിമാനയാത്രക്കിടെ യാത്രക്കാരന്‍ മരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍