ETV Bharat / bharat

ഭോപ്പാലില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി

റെയിൽ‌വേ സ്റ്റേഷന് സമീപമുള്ള പാലത്തിനടിയിൽ മാതാപിതാക്കളുടെ അരികിൽ ഉറങ്ങുകയായിരുന്നു പെൺകുട്ടി. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി 200 മീറ്റർ അകലെയുള്ള ഉപേക്ഷിക്കപ്പെട്ട സൈനിക ബംഗ്ലാവിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

minor assaulted  minor raped in Indore  Mhow  Protection of Children from Sexual Offences  IPC  മൊവോയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
മൊവോയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
author img

By

Published : Dec 3, 2019, 12:49 PM IST

ഭോപ്പാൽ: പാലത്തിനടിയിൽ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രി ഇൻഡോറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മൊഹോ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട സൈനിക ബംഗ്ലാവിലാണ് കുറ്റകൃത്യം നടന്നത്.

റെയിൽ‌വേ സ്റ്റേഷന് സമീപമുള്ള പാലത്തിനടിയിൽ മാതാപിതാക്കളുടെ അരികിൽ ഉറങ്ങുകയായിരുന്നു പെൺകുട്ടി. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി 200 മീറ്റർ അകലെയുള്ള ഉപേക്ഷിക്കപ്പെട്ട സൈനിക ബംഗ്ലാവിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മോവ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള അഭയ് നേമ പറഞ്ഞു. രാവിലെ തെരച്ചിൽ നടത്തിയ മാതാപിതാക്കൾ ബംഗ്ലാവിൽ നിന്ന് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ZCZC
PRI GEN NAT
.MHOW BOM29
MP-GIRL-RAPE
4-year-old girl raped, killed in MP's Mhow; accused at large
         Mhow (MP), Dec 2 (PTI) A four-year-old girl sleeping
under a bridge was abducted, raped and murdered in Mhow in
Indore district of Madhya Pradesh, police said on Monday.
         The crime took place in an abandoned military bungalow
near Mhow railway station, 25 kilometres from the district
headquarters on Sunday night, said an official.
         "She was sleeping beside her parents under a bridge
near Mhow railway station when some unidentified person took
her to an abandoned military bungalow 200 metres away and
raped her," Mhow police station in-charge Abhay Nema said on
Monday.
         Her parents, who mounted a search when they did not
find the four-year-old child around in the morning, were
informed by some people about a body found at the bungalow,
which turned out to be that of their missing daughter, Nema
said.
         A case under relevant sections of IPC and the
Protection of Children from Sexual Offences (POCSO) Act has
been registered and efforts were on to track down the accused,
the official said. PTI COR LAL MAS BNM
RSY
RSY
12021952
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.