മുംബൈ: നാഗ്പൂരിലെ ബുല്‍ദാന ജില്ലയിൽ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് പരിപാടിയിൽ പങ്കെടുത്ത നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബുല്‍ദാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പതായി. 9,000ഓളം പേർ ജമാ അത്തില് പങ്കെടുത്തിരുന്നു. ബുല്‍ദാനയില്‍ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തബ്ലീഗ് ജമാ അത്തില് പങ്കെടുത്ത നാല് പേര്‍ക്ക് കൂടി കൊവിഡ്
ബുല്‍ദാനയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് ആയി