ഹൈദരാബാദ്: നിരായണപെട്ട് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. അപകടത്തിൽ നിന്ന് മൂന്ന് വയസുകാരൻ ഉള്‍പ്പെടെ രണ്ട് പേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മഹാബൂബ് നഗർ സർക്കാർ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിലുള്ളത്. കുടുംബം റെയ്‌ച്ചൂരിലേക്ക് പോകുമ്പോഴാണ് വാഹനം അപകടത്തിൽപെട്ടത്.
തെലങ്കാനയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു - road accident
ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്
തെലങ്കാനയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു