ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ നാല് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നും തിരികെ എത്തിയ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഹോം ക്വാറന്‍റൈനിലും മൂന്ന് പേർ ഇൻസ്റ്റിറ്റ്യുഷ്‌ണൽ ക്വാറന്‍റൈനിലുമാണുള്ളത്. ഇതോടെ സംസ്ഥാനത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 172 ആയി. നിലവിൽ 110 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം1,18,447 ആയി.
ഹിമാചൽ പ്രദേശിൽ നാല് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
മുംബൈയിൽ നിന്നും തിരികെ എത്തിയ നാല് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.