ETV Bharat / bharat

മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു

author img

By

Published : May 19, 2020, 8:23 AM IST

Updated : May 19, 2020, 9:57 AM IST

4 migrant workers killed in maharashtra  road accident solapur migrants killed  migrant workers lockdown news  migrant workers accident mumbai  മഹാരാഷ്ട്ര റോഡപകടം  മഹാരാഷ്ട്ര അതിഥി തൊഴിലാളികള്‍ മരിച്ചു
മഹാരാഷ്ട്ര

08:16 May 19

അതിഥി തൊഴിലാളികളുമായി സോളാപൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്

മുംബൈ: മഹാരാഷ്ട്രയിലെ സോളപൂരില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സോളാപൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പെട്ടത്.

Last Updated : May 19, 2020, 9:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.