ലഖ്‌നൗ: മോട്ടോര്‍ സൈക്കിളും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബഡുവനിലാണ് സംഭവം. ദര്‍ഘയിലേക്ക് പോവുകയായിരുന്ന മുബ്രീൻ (45), മകൾ സന അൻസാരി (19), ഗുനുഗൻ (13), ചെറുമകൻ ജുബൈർ (18) എന്നിവരാണ് മരിച്ചത്. മോട്ടോർ സൈക്കിൾ എതിർദിശയിൽ നിന്ന് വരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് സങ്കല്‍പ്പ് ശര്‍മ പറഞ്ഞു.
മോട്ടോര്‍ സൈക്കിളും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു - മോട്ടോര്‍ സൈക്കിളും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
മോട്ടോർ സൈക്കിൾ എതിർദിശയിൽ നിന്ന് വരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
![മോട്ടോര്‍ സൈക്കിളും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു മോട്ടോര്‍ സൈക്കിളും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു 4 killed in motorcycle-truck collision in UP's Badaun](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8701090-150-8701090-1599389499192.jpg?imwidth=3840)