ലക്‌നൗ: ഉത്തർപ്രദേശിലെ ബദൗനിൽ കാർ അപകടത്തിൽ പെട്ട് 14 വയസുകാരനും മാതാപിതാക്കളും അടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബദൗനിൽ ദത്തഗഞ്ച് പ്രദേശത്ത് സ്ഥിതിചെയ്യുന്ന തീർഥാടന കേന്ദ്രത്തിൽ നിന്നും മടങ്ങവെയാണ് അപകടം നടന്നത്. ഹലേശ്വർ സിംഗ് (55), ഭാര്യ നിർമലാ ദേവി (50), മകൻ ഷേർ സിംഗ് ഏലിയാസ്, ബന്ധുവായ അശോക് കുമാർ (40) എന്നിവരാണ് മരിച്ചത്. ഭത്തൗലിയിലുള്ള പെട്രോൾ പമ്പിന് സമീപമാണ് അജ്ഞാത വാഹനം ഹലേശ്വർ സിംഗിന്‍റെ കാറിലിടിച്ചതെന്ന് എസ്‌പി അശോക് കുമാർ ത്രിപദി അറിയിച്ചു. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടപകൾക്കായി അയച്ചിരിക്കുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
യുപിയിലെ ബദൗനിൽ കാറപകടം; നാല് പേർ കൊല്ലപ്പെട്ടു - Badaun accident
ഹലേശ്വർ സിംഗ്(55), ഭാര്യ നിർമലാ ദേവി(50), മകൻ ഷേർ സിംഗ് ഏലിയാസ്, ബന്ധുവായ അശോക് കുമാർ (40) എന്നിവരാണ് മരിച്ചത്
![യുപിയിലെ ബദൗനിൽ കാറപകടം; നാല് പേർ കൊല്ലപ്പെട്ടു accident in UP's Badaun Badaun accident യുപിയിലെ ബദൗനിൽ കാറപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5932132-thumbnail-3x2-accident.jpg?imwidth=3840)
ലക്‌നൗ: ഉത്തർപ്രദേശിലെ ബദൗനിൽ കാർ അപകടത്തിൽ പെട്ട് 14 വയസുകാരനും മാതാപിതാക്കളും അടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബദൗനിൽ ദത്തഗഞ്ച് പ്രദേശത്ത് സ്ഥിതിചെയ്യുന്ന തീർഥാടന കേന്ദ്രത്തിൽ നിന്നും മടങ്ങവെയാണ് അപകടം നടന്നത്. ഹലേശ്വർ സിംഗ് (55), ഭാര്യ നിർമലാ ദേവി (50), മകൻ ഷേർ സിംഗ് ഏലിയാസ്, ബന്ധുവായ അശോക് കുമാർ (40) എന്നിവരാണ് മരിച്ചത്. ഭത്തൗലിയിലുള്ള പെട്രോൾ പമ്പിന് സമീപമാണ് അജ്ഞാത വാഹനം ഹലേശ്വർ സിംഗിന്‍റെ കാറിലിടിച്ചതെന്ന് എസ്‌പി അശോക് കുമാർ ത്രിപദി അറിയിച്ചു. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടപകൾക്കായി അയച്ചിരിക്കുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
PRI ESPL NAT NRG
.BADAUN DES13
UP-ACCIDENT
4 killed, 3 injured in accident in UP's Badaun
Badaun, Feb 2 (PTI) Four persons, including a couple and their 14-year-old son, died while three others sustained injuries after their car rammed into another vehicle in Uttar Pradesh's Badaun district, police said on Sunday.
According to Senior Superintendent of Police Ashok Kumar Tripathi, the accident took place late on Saturday night, when the victims were returning from a pilgrimage spot in Badaun's Dataganj area.
"The deceased have been identified as Baleshwar Singh (55), his wife Nirmala Devi (50), their son Sher Singh alias Golu and a relative Ashok Kumar (40).
"The accident took place, when an unknown vehicle hit their car near a petrol pump in Bhatauli village. Local villagers informed the police and also assisted in retrieving the bodies from the mangled vehicles," Tripathi said.
The bodies of the deceased have been sent for post- mortem examination, police added. PTI CORR NAV
TDS
TDS
02021549
NNNN