ETV Bharat / bharat

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ് 19‌ സ്ഥിരീകരിച്ചു - Tamil Nadu

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 38,889 പേര്‍.

943 fresh #COVID19 positive cases and 60 deaths have been reported in Tamil Nadu today.  തമിഴ്‌നാട്  കൊവിഡ് 19‌  Tamil Nadu  COVID19 positive cases
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ് 19‌ സ്ഥിരീകരിച്ചു
author img

By

Published : Jun 30, 2020, 8:55 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. 60 കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 38,889 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 50,074 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

943 fresh #COVID19 positive cases and 60 deaths have been reported in Tamil Nadu today.  തമിഴ്‌നാട്  കൊവിഡ് 19‌  Tamil Nadu  COVID19 positive cases
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ് 19‌ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 90 സര്‍ക്കാര്‍-സ്വകാര്യ ലാബുകള്‍ കൊവിഡ്‌ പരിശോധന നടത്താന്‍ ക്രമീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 1,201 കൊവിഡ്‌ മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് 60 കൊവിഡ്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.