പോർട്ട് ബ്ലെയർ: പുതുതായി 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആൻഡമാൻ നിക്കോബാറിലെ കൊവിഡ് ബാധിതർ 3,223 ആയി. ഒരു കൊവിഡ് മരണം കൂടി കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണസംഖ്യ 48 ആയി. സമ്പർക്കത്തിലൂടെ 34 പേർക്കും തിരികെയെത്തിവരിൽ മൂന്ന് പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 37,075 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചതെന്നും 264 പേരുടെ ഫലമാണ് ലഭിക്കാനുള്ളതെന്നും അധികൃതർ അറിയിച്ചു. ദ്വീപിലെ ആകെ കൊവിഡ് മുക്തി നിരക്ക് 2,823 ആണ്.
ആൻഡമാൻ നിക്കോബാറിലെ കൊവിഡ് ബാധിതർ 3,223 ആയി - corona virus
ആൻഡമാൻ നിക്കോബാറിൽ സമ്പർക്കത്തിലൂടെ 34 പേർക്കും തിരികെയെത്തിവരിൽ മൂന്ന് പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.