ലേ: ലഡാക്കിൽ പുതിയതായി 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3,969 ആയി. ഇതിൽ 2893 പേർക്ക് രോഗം ഭേദമായി. 73 ശതമാനമാണ് രോഗമുക്തി നിരക്ക്. ലഡാക്കിൽ 180 കൊവിഡ് കെയർ സെൻ്ററുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ 70 പേർ ആശുപത്രികളിലും 629 പേർ വീടുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 54 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
ലഡാക്കിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ലഡാക്കിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3,969 ആയി