ഭോപ്പാൽ: സംസ്ഥാനത്തെ പൊലീസ് സേനയിലെ 34 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചിറങ്ങിയ ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ. സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരോ അവരുടെ ബന്ധുക്കളോ അടുത്ത സമയത്ത് വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സേനയിലെ 2100ഓളം ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക് മടങ്ങാതെ സുരക്ഷിത കേന്ദ്രങ്ങളിലാണ് കഴിയുന്നത്.
മധ്യപ്രദേശില്‍ തബ്‌ലീഗ് പ്രവര്‍ത്തകരെ അന്വേഷിച്ചിറങ്ങിയ പൊലീസുകാര്‍ക്ക് കൊവിഡ് - അഡീഷ്‌ണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ഉപേന്ദ്ര ജെയിൻ
34 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2100ഓളം ഉദ്യോഗസ്ഥര്‍ സുരക്ഷിത കേന്ദ്രത്തില്‍