കശ്മീർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 33 പേർ മരിച്ചു. കേശ്‌വാനിൽ നിന്ന് കിഷ്ത്വാറിലേക്കുള്ള ബസ്സിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ ആംഗ്രെസ് സിംഗ് റാണ പറഞ്ഞു.
ജമ്മുവില്‍ ബസ് അപകടം: 33 മരണം - കശ്മീർ
കേശ്‌വാനിൽ നിന്ന് കിഷ്ത്വാറിലേക്കുള്ള ബസ്സിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു

കശ്മീർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 33 പേർ മരിച്ചു. കേശ്‌വാനിൽ നിന്ന് കിഷ്ത്വാറിലേക്കുള്ള ബസ്സിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ ആംഗ്രെസ് സിംഗ് റാണ പറഞ്ഞു.
ജമ്മുവില്‍ ബസ് അപകടം: 25 മരണം
കശ്മീർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. കേശ്‌വാനിൽ നിന്ന് കിഷ്ത്വാറിലേക്കുള്ള ബസ്സിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. റോഡിൽ നിന്ന് തെന്നിമാറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ ആംഗ്രെസ് സിംഗ് റാണ പറഞ്ഞു.
Conclusion: