ETV Bharat / bharat

യുപിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു - accident in UP

ഛത്തീസ്‌ഗഡ്‌ സ്വദേശികളായ ഇവര്‍ യുപിയില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയതായിരുന്നു.

യുപിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു  യുപി  3 of a family killed in accident in UP  accident in UP  ഛത്തീസ്‌ഗഡ്‌ സ്വദേശി
യുപിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
author img

By

Published : May 27, 2020, 2:05 PM IST

ലക്‌നൗ: യുപിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്‌ഗഡ്‌ സ്വദേശികളായ ഇവര്‍ യുപിയില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയതായിരുന്നു. നാഷ്ണല്‍ ഹൈവേക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിലേക്ക്‌ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.

രേഖ(40), മക്കളായ പങ്കജ്‌(18), ബണ്ടി(13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.