ഡെറാഡൂൺ: ബദ്രിനാഥ് ദേശിയ പാതയിലുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മണ്ണിടിച്ചിലിലും പാറകൾ വീണുമുണ്ടായ അപകടത്തിലായിരുന്നു മരണം സംഭവിച്ചത്. റോഡ് വികസനത്തിന്‍റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ചമോലി ജില്ലാ ദുരന്ത നിവാരണ ഓഫീസർ എൻ എൻ ജോഷി പറഞ്ഞു. ജൂനിയർ എഞ്ചിനീയറും അസിസ്റ്റന്‍റും ഉൾപ്പെടെയാണ് മൂന്ന് പേർ മരിച്ചത്. അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ബദ്രിനാഥ് ദേശിയപാത അപകടത്തിൽ മൂന്ന് മരണം - റോഡ് വികസനം
ബദ്രിനാഥ് ദേശിയ പാതയിൽ റോഡ് വികസന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിലാണ് മൂന്ന് മരണം സംഭവിച്ചത്.
ബദ്രിനാഥ് ദേശിയപാത അപകടത്തിൽ മൂന്ന് മരണം