ലക്‌നൗ: ഉത്തർപ്രദേശിലെ കുശിനഗറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. എൻഎച്ച് 28ലെ ബെയ്‌രിയ ക്രോസിംഗിലായിരുന്നു അപകടം നടന്നത്. ഒരു കാൽനട യാത്രക്കാരനും ബസിലുണ്ടായിരുന്ന രണ്ട്പേരുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു - യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
ഒരു കാൽനട യാത്രക്കാരനും ബസിലുണ്ടായിരുന്ന രണ്ട്പേരുമാണ് മരിച്ചത്.
യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു