കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബഹാരാംപൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു. നേരത്തെ ബഹാരാംപൂരിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് 3.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനംകൂടി ഉണ്ടായിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ഭൂചലനം; 3.8 തീവ്രത രേഖപ്പെടുത്തി - റിക്ടർ സ്കെയിലിൽ
ബഹാരാംപൂരിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്തിന് തൊട്ടുപിന്നാലെയാണ് 3.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനംകൂടി ഉണ്ടായിരിക്കുന്നത്
പശ്ചിമ ബംഗാളിലെ ബഹാരാംപൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത