മുംബൈ: പൂനെയില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇവിടെ കൊവിഡ് മരണം 80 ആയി. പുതുതായി 55 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ പൂനെയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,319 ആയി ഉയര്‍ന്നു.
മഹാരാഷ്‌ട്രയില്‍ 8,068 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 1,076 പേര്‍ രോഗമുക്തി നേടുകയും 342 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.