ശ്രീനഗർ: കുപ്‌വാര ജില്ലയിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ജില്ലയിലെ ക്രാൽഗുണ്ട് പ്രദേശത്തെ വംഗം-ഖാസിയാബാദിൽ സിആർപിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കുപ്‌വാരയില്‍ തീവ്രവാദി ആക്രമണം; മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു - മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു
സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു
കുപ്വാര