ETV Bharat / bharat

ഇന്ത്യയും-മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുളള രണ്ടാം ഘട്ട ചർച്ച ഇന്ന്

വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ചർച്ച

2nd India-Central Asia Dialogue to be held virtually on October 28  ഇന്ത്യയും-മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുളള രണ്ടാം ഘട്ട ചർച്ച ഇന്ന്  ഇന്ത്യ  കസാക്കിസ്ഥാൻ  ഉസ്ബെക്കിസ്ഥാൻ
ഇന്ത്യയും-മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുളള രണ്ടാം ഘട്ട ചർച്ച ഇന്ന്
author img

By

Published : Oct 28, 2020, 3:36 AM IST

ന്യൂഡൽഹി: ഇന്ത്യ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ,കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഇന്ന് നടക്കും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗമെന്ന് കേന്ദ്ര വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്‌ട്രീയ, സുരക്ഷ, സാമ്പത്തിക, വാണിജ്യ, മാനുഷിക, സാംസ്കാരിക മേഖലകൾ, പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെക്കുറിച്ച് ചർച്ച നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.