ഇറ്റാനഗർ: അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,231 ആയി ഉയർന്നു. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 50 ആയി ഉയരുകയും ചെയ്‌തു. 41പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,270 ആയി. നിലവിൽ സംസ്ഥാനത്ത് 911 കൊവിഡ് രോഗികളാണുള്ളത്.
അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ് - covid news
നിലവിൽ സംസ്ഥാനത്ത് 911 കൊവിഡ് രോഗികളാണുള്ളത്.
അരുണാചൽപ്രദേശിൽ 27 പേർക്ക് കൂടി കൊവിഡ്