ചണ്ഡിഗഡ്: പഞ്ചാബില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,628 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 79,679 പേര്‍ക്കാണ് പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,356 ആയി.
പഞ്ചാബില്‍ 2,628 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
79,679 പേര്‍ക്കാണ് പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പഞ്ചാബില്‍ 2,628 പുതിയ കൊവിഡ് കേസുകള്‍