മുംബൈ: നഗരത്തില്‍ 2211 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,606 ആയി. ഇതില്‍ 20,790 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 85 ശതമാനമായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. 48 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 9552 മരണങ്ങളാണ് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതുവരെ 12.93 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.
മുംബൈയില്‍ 2211 പുതിയ കൊവിഡ് രോഗികള്‍ - കൊവിഡ് വാര്‍ത്തകള്‍
20,790 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 12.93 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചു.
മുംബൈയില്‍ 2211 പുതിയ കൊവിഡ് രോഗികള്‍